ഒട്ടനവധി സിനിമകളിലൂടെ നമ്മുക്ക് പരിചിതമായ മുഖമാണിത് . രൂപസാദ്രിശ്യം കൊണ്ട് പലരും ഇത് ഒരു നടിയാണ് എന്ന് തെറ്റിധരിക്കുകയുണ്ടായി . നിങ്ങളിൽ കുറേപേർക്കെങ്കിലും ഈ നടിമാർ സഹോദരിമാരായിരുന്നു എന്നത് പുതുമനിറഞ്ഞ അറിവാണ് . തമിഴ് സിനിമാതാരം വിജയകുമാറിന്റെ മക്കളാണിവർ പ്രീതയും , ശ്രീദേവിയും. പ്രിയമാണ തോഴി എന്ന ചിത്രത്തിൽ നമ്മൾ മാധവനോടൊപ്പം കണ്ടത് ശ്രീദേവിയെയാണ് . എന്നാൽ പടയപ്പയിൽ രജനികാന്തിന്റെ മകളായി അഭിനയിച്ചത് പ്രീതയും . മലയാളത്തിൽ ദിലീപിനോടൊപ്പം ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിൽ നമ്മൾ കണ്ടത് പ്രീതയെയാണ് .ആ ചിത്രത്തിലെ യേശുദാസ് പാടിയ ഒരു ഗാനം ആസ്വദിക്കാം.
Film:Udayapuram Sulthan
Singer: K.J.Yesudas
Music: Kaithapram
Lyric: Kaithapram
Post Your Comments