സ്നേഹത്തെ പറ്റി നമ്മൾ നിരവധി ഗാനങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും മനോഹരമായ വരികളിൽ പിറന്ന ഒരു ഗാനം അപൂർവമാണ് . ആ ഗാനത്തിന്റെ മാധുര്യം കുറച്ചുകൂടി കൂടാൻ അതിമനോഹരമായി ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ചെയ്തിരിക്കുന്നു.ഈസ്റ്റ് കോസ്റ്റ് അവതരിപ്പിച്ച ശ്രാവണ സന്ധ്യ എന്ന പരിപാടിയിൽ സാജൻ സൂര്യയും ശാരികയും ചേർന്ന് സ്നേഹത്തെ പറ്റി ഒന്നും പറയരുത് എന്ന ഗാനത്തിന് അവതരിപ്പിച്ച നൃത്തം കാണാം .
Post Your Comments