ബാലതാരമായിട്ടാണ് മാനസ രാധാകൃഷ്ണന്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടുന്നത്. ബാലതാരത്തില്‍ നിന്ന് നായികയായുള്ള മാനസയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ‘വില്ലാളി വീരന്‍’ എന്ന ദിലീപ് ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി അഭിനയിച്ച മാനസ പൃഥ്വിരാജിന്റെ ‘ടിയാനി’ലും ഒരു പ്രാധാന്യമേറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ‘കാറ്റ്’ എന്ന സിനിമയില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ച മാനസ രാധാകൃഷ്ണന്‍ ഭാവിയിലെ പ്രതീക്ഷയുള്ള നായിക മുഖമാണ്.
മാനസയുടെ ചിത്രങ്ങള്‍ കാണാം
Leave a Comment