
പലസ്തീന് ഗായികയും ഗാന രചിയ്താവുമായ റിം ബെന്ന(51) അന്തരിച്ചു. ഒമ്പത് വര്‍ഷത്തോളം അര്‍ബുദത്തിന് അടിമയായിരുന്നു ബെന്ന.പലസ്തീന് കവിയായ സൗഹരിയ സബാഗിന്റെ മകളാണ് റിം ബെന്ന.
പലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ലോകമെമ്പാടുമുള്ള വേദികളില്‍ റിം ബെന്ന ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നു. പാലസ്തീന് സ്വാതന്ത്രത്തെ സൂചിപ്പിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ബെന്ന വേദികളിലെത്തിയത്
Post Your Comments