Latest NewsMollywood

രണ്ട് തവണ അനുമതി നിഷേധിച്ച ചിത്രത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

നിരവധി സിനിമകള്‍ പലകാരണങ്ങള്‍ പറഞ്ഞു അനുമതി സെൻസർ ബോർഡ് അനുമതി നിഷേധിക്കാറുണ്ട്. മലയാള ചലച്ചിത്രം ആഭാസത്തിനായിരുന്നു ഇത്തവണ കുരുക്ക് വീണത്. ചിത്രത്തിലെ നിരവധി രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് കേരളത്തിലെയും ബോംബെയിലെയും സെന്‍സര്‍ ബോര്‍ഡുകള്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാൽ ഈ ചിത്രം കേന്ദ്ര ഫിലിം ട്രൈബ്യൂണലിന്‍റെ മുമ്പിലും എത്തി. ചിത്രത്തിലെ ഒരു രംഗം പോലും മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.

ബോളിവുഡിലെ വിവാദ ചിത്രമായ ‘പത്മാവത് ‘ആയിരുന്നു ഇതിന് മുമ്പ് കേന്ദ്ര ഫിലിം ട്രൈബ്യൂണലിന്‍റെ സെൻസറിങ്ങിന് വിധേയമായ ചിത്രം. സുരാജ് ,റിമ എന്നിവരാണ് ആഭാസത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button