അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോ ആയിരുന്നു.സെൽഫി എടുക്കുന്ന കുട്ടികളുടെ തൊട്ടരികിൽ നിന്ന് അമ്മുമ്മ കിണറ്റിലേക്ക് വീഴുന്നത്.അത് പിന്നീട് വലിയ വർത്തയാവുകയും ചെയ്തു.
എന്നാൽ സംഭവത്തിന്റെ സത്യവസ്ഥ അതൊന്നുമല്ല.ഒരു സിനിമയുടെ ഷൂട്ടിംഗ് മാത്രമായിരുന്നു അത്.വിവിയൻ രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന വീമ്പ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇങ്ങനെയൊരു വിഡിയോ ചിത്രീകരിച്ചത്.
ദൃശ്യങ്ങളിൽ അമ്മൂമ്മയായി അഭിനയിച്ച ഷൊർണൂർ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം സത്യാവസ്ഥ വെളിപ്പെടുത്താന്‍ മാധ്യമങ്ങളെ കണ്ടത്.
പിന്നീട് സംവിധായകനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു .എന്നാല്‍ ഈ വിഡിയോയിലൂടെ പറയാൻ ഉദ്ദേശിച്ചത് എന്താണോ അതാണ് ഇപ്പോൾ ലഭിക്കുന്ന പ്രതികരണമെന്നാണ് സംവിധായകന് നല്കിയ മറുപടി.
Post Your Comments