SongsVideos

യൂട്യൂബിൽ വൈറലായി മമ്മൂക്കയുടെ ഡാൻസ്

മലയാളികളുടെ പ്രിയതാരമാണ് മമ്മൂക്ക എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന മമ്മൂട്ടി. മലയാളത്തിലെ താരചക്രവർത്തിയായ അദ്ദേഹം എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹത്തിന്റെ ഒരു നൃത്തം കാണാം .


The Mammootty Stage Festival 96

shortlink

Related Articles

Post Your Comments


Back to top button