മലയാളത്തിലെ യുവതാരം പൃഥ്വിരാജ് 2.13 കോടിയുടെ ലംബോര്‍ഗിനി കാര്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.താരം കാര്‍ വാങ്ങിയതും ഇഷ്ട നമ്പര്‍ സ്വന്തമാക്കിയതും നാല്പത്തിയൊമ്പത് ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടച്ചു കൊണ്ടാണ്.
കാര്‍ ഇതുവരെ തിരുവനന്തപുരത്തുള്ള തറവാട്ട് വീട്ടിലേക്ക് കൊണ്ടുവരാത്തതില്‍ പരാതി പറയുകയാണ് അമ്മ മല്ലിക.എന്നാല്‍ പൃഥ്വിരാജ് നല്കിയ ഉത്തരമാണ് ആരാധകരെ അമ്പരപ്പിച്ചത്.
Read also:ലോക സുന്ദരിക്ക് പിന്നാലെ ഫാഷൻ ലോകം ;ചിത്രങ്ങൾ കാണം
അമ്മ ആദ്യം ഈ റോഡ് നന്നാക്കാന്‍ നോക്കൂ കുറേ വര്‍ഷങ്ങളായി പറയുന്നുണ്ടല്ലോ ആരോടോ പറഞ്ഞു നന്നാക്കാം എന്ന്.സത്യത്തില്‍ ആ പറഞ്ഞത് ശരിയാണെന്നാണ് മല്ലിക പറയുന്നത്.ഞങ്ങളെപ്പോലുള്ള മുതിര്‍ന്നവര്‍ കാര്‍ വാങ്ങി നികുതി അടയ്ക്കുമ്പോള്‍ റോഡ് നന്നാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ലേ.
മിനി ബസ് പോകുന്ന വഴിയായിരുന്നു എന്നാല്‍ വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണ്.കെ മുരളീധരന് എം എല്‍ എയുടെ മണ്ഡലം കൂടിയാണിതെന്നും മല്ലിക പറഞ്ഞു.
Post Your Comments