SongsVideos

ഭക്തി നിർഭരമായ ക്രിസ്‌തീയ ഗാനങ്ങൾ കേട്ട് ഈസ്റ്ററിനെ വരവേൽക്കാം

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്.ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു.വിശ്വാസികൾ ഉപവാസം എടുത്തും പ്രാർത്ഥനകൾ ചൊല്ലിയുമൊക്കെയാണ് ഈ പുണ്യദിനത്തെ വരവേൽക്കുന്നത്.ഈ വേളയിൽ ഭക്തി നിർഭരമായ കുറച്ച് ക്രിസ്‌തീയ ഗാനങ്ങൾ കേട്ട് നമുക്കും ഈസ്റ്ററിനെ വരവേൽക്കാം.

Watch Christian Devotional Songs malayalam Juke box From East Coast

shortlink

Related Articles

Post Your Comments


Back to top button