ബോളിവുഡ് താരം രാധിക ആപ്തെ നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.അടുത്തിടെ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ ഒരു പ്രമുഖ നടനെ തല്ലിയെന്ന്‍ താരം വെളിപ്പെടുത്തിയിരുന്നു.
അടുത്തിടെ ഒരു സിനിമയുടെ ഓഡീഷനുവേണ്ടി ഫോണ്‍ സെക്സ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് രാധിക വെളിപ്പെടുത്തിയത്. ദേവ് ഡി എന്നാ അനുരാഗ് കശ്യപിന്റെ ചിത്രത്തിനായുള്ള ഓഡീഷനിലായിരുന്നു സംഭവം.
2009 ല്‍ പുറത്തിറങ്ങിയ ദേവ് ഡി എന്ന ചിത്രത്തില്‍ അഭയ് ഡിയോള്‍, മാഹി ഗില്‍,കല്‍ക്കി കൊച്ച്ലിന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.ആ അനുഭവത്തിനു ശേഷം പിന്നീട് അത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും താരം പറഞ്ഞു.
Post Your Comments