കലാഭവൻ മണിയെ പ്രതേകിച്ച് മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടുന്ന കാര്യമില്ല.കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് മണി സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നടൻ മാത്രമല്ല ഒരു ഗായകൻ കൂടിയാണ് കലാഭവൻ മണി. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്.മണിയുടെ പ്രശസ്തമായ കുറച്ച് ആസ്വദിക്കാം .
1)Song : Nandalala Hey Nandalala
Movie : Independence
Singer : Swarnalatha
Music : Suresh peteres
2)Song : Chakkaramavin Munthiri (M)
Movie : Kanmashi
Singer : Yesudas
Music : M.Jayachandran
3)Song : Ilam Khalbile M
Movie : Malsaram
Singer : Yesudas
Music : M.Jayachandran
4)Song : Valakilukkana
Movie : Kanmashi
Singer : Kalabhavan Mani
Music : M.Jayachandran
5)Song : Oru Muthum Thedi
Movie : Independence
Singer : M.G.Sreekumar,Sujatha&Mano
Music : Suresh peteres
6)Song : Oru Deepam Kanan
Movie : Independence
Singer : M.G.Sreekumar,Sreeram,Sangeetha Sajith
Music : Suresh peteres
7)Song : Thithai Thithai
Movie : Kanmashi
Singer : Yesudas
Music : M.Jayachandran
8)Song : Ilam Khalbile F
Movie : Malsaram
Singer : Sujatha
Music : M.Jayachandran
9)Song : Chakkaramavin Munthiri (F)
Movie : Kanmashi
Singer : Sujatha
Music : Jayachandran
10)Song : Dhadak Dhadak Dhana
Movie : Malsaram
Singer : Mano.Ganga
Music : M.Jayachandran
Post Your Comments