ക്രിസ്‌തീയ ഗീതങ്ങൾ പൊതുവെ മനസ്സിന് കുളിർമ നൽകുന്നതാണ് . അത്തരത്തിലുള്ള നിരവധി ഗാനങ്ങളുടെ സമാഹാരമാണ് ഉദയം .പരമ്പരാഗത ക്രിസ്‌തീയ ഗീതങ്ങളിൽ നിന്ന് വളരെ വ്യത്യസ്‍തമാണ് ഇതിലെ ഓരോ ഗാനവും.ആൽബത്തിലെ കുറച്ച് ഭക്തി നിർഭരമായ ഗാനങ്ങൾ കേട്ട് ഈസ്റ്ററിനെ വരവേൽക്കാം.
Leave a Comment