
നീലച്ചിത്ര നായികയില്‍ നിന്ന് ബോളിവുഡിലേക്കുള്ള സണ്ണി ലിയോണിന്റെ ചുവടുവയ്പ് ആരാധകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു. മോഡേണ്‍ വസ്ത്രങ്ങളില്‍ ഗ്ലാമറസായി തിളങ്ങാറുള്ള സണ്ണി ലിയോണ്‍ ഇന്ത്യന്‍ വേഷമണിഞ്ഞു കൂടുതല്‍ സുന്ദരിയായിരിക്കുകയാണ്. ഇന്ത്യന്‍ വേഷമണിഞ്ഞ സണ്ണിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു
ചിത്രങ്ങള്‍ കാണാം
Post Your Comments