മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താര സുന്ദരി ശ്രീയ ശരൺ വിവാഹിതനായി. റഷ്യന്‍ ടെന്നിസ് താരം ആന്‍ഡ്രെ കൊഷീവാണ് വരൻ. രഹസ്യമായാണ് ഇരുവരുടെയും വിവാഹം നടന്നത്. ഹിന്ദു മതാചാര പ്രകാരം നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നു. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ശ്രിയ വിവാഹിതയായെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും താരം ഇത് വരെയും അതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
മമ്മൂട്ടി -പൃഥി രാജ് ചിത്രം പോക്കിരിരാജയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ ശ്രിയ മലയാളത്തിൽ കാസനോവ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments