
എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു സ്വഭാവമായിരുന്നു തന്റെതെന്ന് തെന്നിന്ത്യന്‍ നടി പ്രിയാമണി, അത് മാറ്റിയെടുത്തത് മുസ്തഫയാണെന്നും താരം വ്യക്തമാക്കുന്നു. ആണും പെണ്ണും തുല്യരാണെന്നും പെണ്ണിനെ ചരക്കായിട്ട് നോക്കാതെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ പ്രിയാമണി പറയുന്നു.
ശരീരികമായ സ്ത്രീകളുടെ ബലഹീനത മറികടക്കാന്‍ പുരുഷന്മാരുടെ പിന്തുണയാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്നും പ്രിയാമണി ഓര്‍മ്മപ്പെടുത്തുന്നു. എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല, പ്രശ്നക്കാരായ പുരുഷന്മാര് കുറെ പേരുണ്ട് അവരുടെ നോട്ടം കണ്ടാല്‍ മനസിലാകുമെന്നും പ്രിയാമണി പറഞ്ഞു.
Post Your Comments