SongsVideos

നിളയില്‍ നിലാവലയില്‍ വെറുതെ ഇരുന്നു പാടാം:ബാല്യകാലത്തേക്ക് കൂട്ടികൊണ്ട് പോകുന്ന സുന്ദര ഗാനം

ബാല്യകാലമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം . ഒന്നിനെ കുറിച്ചും ഭീതിയില്ലാതെ കൂട്ടുകാരോടൊപ്പം കളിച്ച് നടന്ന ആ കാലത്തിലേക്ക് ഒന്ന് മടങ്ങി പോകാന്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കാത്തവർ വിരളമാണ് .ബാല്യത്തിലെ സൗഹൃദവും കൗമാരത്തിലെ പ്രണയവും ഒരിക്കലും തിരിച്ച് വരാത്ത നല്ല ഓർമ്മകളാണ്.ഈ സൗഹൃദവും പ്രണയവുമൊക്കെ വളരെ മനോഹരമായി തുറന്ന് കാട്ടുന്ന ഒരു ഗാനം കാണാം .

Album: Mazhayay.
Singer : Vijay Yesudas.
Lyric:Santhanam
Music: Shreenu Perumpilav
Banner: Nedumbayil Creations
Video Directed By:Suresh Ganapathi,Akhilesh Thayur
Casting: Renjith Krishnan,Rejani S Pillai,Sunil Enamavu,Athul,Aleena.

shortlink

Related Articles

Post Your Comments


Back to top button