
അപ്രതീക്ഷിതമായ നടി ശ്രീദേവിയുടെ വിയോഗം താരത്തിന്റെ ആരാധകര്‍ക്കോ സിനിമയിലെ മറ്റു സഹപ്രവര്‍ത്തകാര്‍ക്കോ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ജാന്‍വിയും ആ വേദനയില്‍ ഇനിയും മുക്തരായിട്ടില്ല.
ശ്രീദേവി കൂടി പങ്കെടുക്കേണ്ട പുതിയ ഫോട്ടോ ഷൂട്ടില്‍ മേക്കപ്പ് ഇട്ടു ക്യാമറയ്ക്ക് മുന്നിലെത്തിയ മകള്‍ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. അമ്മ മരണപ്പെട്ടതിനു ശേഷം ആദ്യാമായാണ് ജാന്‍വി ക്യാമറയെ അഭിമുഖീകരിക്കുന്നത്. പ്രമുഖ മാഗസിന് വേണ്ടിയാണ് ജാന്‍വി ഫോട്ടോ ഷൂട്ട് പൂര്‍ത്തികരിച്ചത്.
Post Your Comments