BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

പ്രമുഖ നടനുമായുള്ള പ്രണയത്തെക്കുറിച്ച് നടി രാധിക

ബോളിവുഡിലെ പ്രമുഖ നടന്‍ തുഷാര്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന വാര്‍ത്തയെക്കുറിച്ച് നടി രാധിക ആപ്തെ. തന്നെക്കുറിച്ച്‌ കേള്‍ക്കുന്നതെല്ലാം ഗോസിപ്പുകളാണെന്ന് നടി പറയുന്നു. നേഹ ദൂപിയയുടെ ചാറ്റ് ഷോയില്‍ പങ്കെടുത്ത തരാം ഇത്തരം ഗോസിപ്പുകളെ താന്‍ ചിരിച്ചുതള്ളുകയാണ് ചെയ്യുന്നതെന്നും രാധിക പറഞ്ഞു.

radhika thushar

”ഗോസിപ്പുകളെയും നെഗറ്റീവ് കമന്റുകളെയും ഞാന്‍ അത്ര കാര്യമാക്കാറില്ല. തുഷാര്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വാസ്തവമല്ല. സത്യം പറഞ്ഞാല്‍, എന്റെ കൈയില്‍ തുഷാറിന്റെ ഫോണ്‍ നമ്പര്‍ പോലുമില്ല. തുഷാറിന്റെ സഹോദരി ഏക്താ കപൂര്‍ ആരാണ് രാധിക ആപ്തെ എന്നു ചോദിച്ചത് താന്‍ കാര്യമാക്കുന്നില്ല” രാധിക പറഞ്ഞു.

രാധിക ആപ്തെ ഏത് സൂപ്പര്‍താരത്തെയാണ്‌ തല്ലിയത് ?

shortlink

Related Articles

Post Your Comments


Back to top button