BollywoodLatest News

ബോളിവുഡിലെ പ്രണയ ജോഡികൾ വേർ പിരിയുന്നതിനെക്കുറിച്ച് കരൺ ജോഹർ

ബോളിവുഡ് പ്രണയ ജോഡികളായ ദീപിക പദുക്കോണും രൺവീർ സിംഗും തമ്മിലുള്ള തകർച്ചയെകുറിച്ച് സംവിധായകൻ കരൺ ജോഹർ അടുത്തിടെ വെളിപ്പെടുത്തിയ കാര്യങ്ങൾ ചർച്ചാ വിഷയമായിരുന്നു.
ആറ് വർഷക്കാലമായി ദീപികയും രൺവീറും പ്രണയിക്കുകയാണ്.

കരൺ അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ പ്രേക്ഷകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. ബോളിവുഡിൽ ഏതെങ്കിലും പ്രണയ ജോഡികൾ പിരിയുമെന്ന് തോന്നുന്നുണ്ടോ എന്നതായിരുന്നു ചോദ്യം.അതിനു കരൺ നൽകിയ ഉത്തരം ദീപിക രൺവീർ ജോഡികൾ എന്നതായിരുന്നു.
ഇത് കേട്ട് ആരാധകർ അമ്പരന്നു.

ദീപികയും രൺവീറും വലിയ സ്നേഹത്തിലാണ് ,അവർക്ക് പരസ്പരം പിരിഞ്ഞിരിക്കാനും സാധിക്കില്ല.എന്തെങ്കിലും സാഹചര്യത്തിൽ ഒരാൾക്ക് അല്പം മാറി നിൽക്കേണ്ടിവന്നാൽ അത് സഹിക്കാൻ രണ്ടുപേർക്കും കഴിയില്ല അതുകൊണ്ടാണ് ഇവരുടെ പേര് പറയാൻ കാരണമെന്നും കരൺ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button