
തമിഴില്‍ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ലക്ഷ്മി റായ് യുവ പ്രേക്ഷകരില്‍ തരംഗം സൃഷ്ടിക്കുന്നത്, ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവ കഥകളെക്കുറിച്ച് വ്യക്തമാക്കുകയാണ് താരം. ഡേറ്റിംഗ് സമയത്ത് താന്‍ എല്ലാം ആസ്വദിച്ചിട്ടുണ്ടെന്നും റായ് ലക്ഷ്മി പറയുന്നു. ക്രേസിയായിട്ടാണ് ജീവിതത്തെ കണ്ടത്. വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് യോജിക്കാന്‍ കഴിയില്ല. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണത്. റായ് ലക്ഷ്മി പറയുന്നു.
നമുക്ക് സ്നേഹവും വിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ അടുത്തു ഇടപഴകൂ, . സത്യസന്ധതയും വിശ്വാസവുമുള്ള പങ്കാളികളെയാണ് തനിക്ക് ഇഷ്ടമെന്നും . അങ്ങനെയുള്ളവരെ അപൂര്‍വമായേ കണ്ടെത്താനാകൂവെന്നും താരം പറയുന്നു.
പലര്‍ക്കും എന്റെ ശരീരത്തോടായിരുന്നു പ്രണയം പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തിട്ടുണ്ട്. പലരും പല വാഗ്ദാനങ്ങള്‍ നല്കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായ് ലക്ഷ്മി വ്യക്തമാക്കി. ഒരു തമിഴ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു റായ് ലക്ഷ്മിയുടെ തുറന്നു പറച്ചില്.
Post Your Comments