ഭക്തിഗീതങ്ങൾ മനസ്സിന് കുളിർമ്മ നൽകുന്നവയാണ്.നമ്മുടെ മനസ്സിലെ എല്ലാ ഭീതികളും അകറ്റാൻ ഭക്തിഗീതങ്ങൾക്ക് സാധിക്കുന്നു.പല അവസരങ്ങളിലും നമ്മൾ പരിസരം മറന്ന് ഭക്തിഗാനങ്ങളിൽ ലയിച്ച് ഇരിക്കുന്ന നിരവധി ആളുകളെ കണ്ടിട്ടുണ്ടാകും. ഏത് മതത്തിലായാലും ഭക്തിഗാനങ്ങൾ ദൈവത്തിലേക്ക് അടുക്കാനുള്ള മാർഗമായിട്ടാണ് ഉപയോഗിക്കുന്നത്. ദൈവരാജ്യം എന്ന ആൽബത്തിൽ ഭക്തിനിർഭരമായ ഒരു ക്രിസ്തീയ ഗാനമുണ്ട്. ടൈറ്റസ് മാത്യുവിന്റെ വരികളിൽ എംജി ശ്രീകുമാർ ആലപിച്ച ഈ ഗാനം ആസ്വദിക്കാം.
Watch Christian Devotional Song “Sainyangal”
Ft.MG. Sreekumar From album Daivarajyam Lyrics By Titus Mathew
Post Your Comments