
ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണവുമായി നടി രാഖി സാവന്ത്. തന്നെ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് അഭിനയിക്കാനായി വിളിക്കുന്നതായും സണ്ണി ലിയോണാണ് നമ്പര്‍ നല്‍കിയതെന്നുമാണ് രാഖി പറയുന്നത്.
തനിക്ക് അയച്ച മെസേജുകളെല്ലാം കയ്യിലുണ്ടെന്നും അവര്‍ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമോയെന്ന ചോദ്യത്തിന് മെസേജുകളും പറഞ്ഞതുമല്ലാതെ വ്യക്തമായ തെളിവുകളൊന്നും കയ്യിലില്ലെന്നായിന്നു രാഖി നൽകിയ മറുപടി.
Read also:സൗന്ദര്യ രജനികാന്തിന്റെ മുന്‍ ഭര്‍ത്താവ് വിവാഹിതനായി
സണ്ണി ലിയോണ്‍ അത് ചെയ്തോ ഇല്ലയോ എന്ന് തനിക്കുറപ്പില്ല. ലോസ് ഏഞ്ചല്‍സില്‍ നിന്നാണ് കോള്‍ വന്നത്. താന്‍ ഒരു പോണ്‍ നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താങ്കളെ കുറിച്ച് ഗൂഗിളില്‍ നിന്ന് മനസിലായതായും പോണ്‍ നടിയാകാനുള്ള ആകാരം താങ്കള്‍ക്കുണ്ടെന്ന് പറഞ്ഞതായും രാഖി സാവന്ത് പറഞ്ഞു.
എന്നാൽ ഗൂഗിൾ തിരയൂ എന്നെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ ,ഞാനൊരു ബോളിവുഡ് നടിയാണ് അല്ലാതെ പോൺ താരമല്ലെന്നും രാഖി പറഞ്ഞു.
Post Your Comments