BollywoodLatest News

അമിതാഭ് ബച്ചൻ ആരോഗ്യവാനായി മുംബൈയിൽ തിരിച്ചെത്തി

കഴിഞ്ഞ ദിവസം ഹിന്ദോസ്ഥാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അമിതാഭ് ബച്ചന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. പക്ഷേ തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നാണ് അമിതാഭ് ബച്ചൻ പറയുന്നു. ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിഗ് ബിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാർക്കൊപ്പം ഒരു ചാർട്ടർ വിമാനത്തിൽ ബിഗ് ബി മുംബൈയിൽ എത്തിച്ചേർന്നു.

Read also:പോണ്‍ ഇന്‍ഡസ്ട്രിയിൽ നിന്ന് വിളി വരാൻ കാരണം സണ്ണി ലിയോൺ ;പരാതിയുമായി രാഖി സാവന്ത്

ജോധ്പൂരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രീകരണം നടക്കുകയായിരുന്നു. മാർച്ച് 5 നാണ് അദ്ദേഹം ജോധ്പൂരിൽ എത്തിയത് .അന്നുതന്നെ അവിടുത്തെ മനോഹരമായ കോട്ടയുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button