രണ്ടോ അതിലധികമോ നൃത്തം രൂപങ്ങൾ യോജിക്കുമ്പോൾ രൂപപ്പെടുന്ന നൃത്തത്തെ ഫ്യൂഷൻ നൃത്തംഎന്ന് വിളിക്കുന്നു.ഉദാഹരണത്തിന് ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസും യോജിക്കുമ്പോഴും ഫ്യൂഷൻ ആകുന്നു.ഈ നൃത്തതിന്റെ പ്രധാന സ്വഭാവം നൃത്തത്തിലെ താള വ്യതിയാനങ്ങളും, നീണ്ടുനിൽക്കുന്ന മനോധർമ വായനയും ചെറിയ ചെറിയ ഭാഗങ്ങളായുള്ള ഓരോ അവതരണ രീതിയുമാണ് .ഫ്യൂഷൻ ഡാൻസുകൾ കണ്ണുകൾക്ക് ദൃശ്യ വിരുന്നു നൽകുന്നവയാണ് .നടിനടന്മാരായ വിനീതും വിനീത്കുമാറും ശാരികയും രമ്യയും അവതരിപ്പിച്ച ഒരു നൃത്തം കാണാം.
Post Your Comments