എല്ലാവരുടെയും ജീവിതത്തിൽ അവർ ഒരുപാട് സ്നേഹിക്കുന്ന ഒരു പെണ്കുട്ടി കാണും. അത് ചിലപ്പോ കാമുകിയാകാം ഭാര്യയാകാം.ചിലപ്പോ നമ്മൾ വളരെയേറെ സ്നേഹിക്കുന്ന അവർ നമ്മളിൽ നിന്ന് വളരെ ദൂരെയാകാം . അകലങ്ങളിലുള്ള പ്രണയിനിക്കായി സമർപ്പിക്കാം ഈ മനോഹര ഗാനം .
Album : Iniyennum ( Ninakkai Series)
Lyric: East Coast Vijayan
Music: M.Jayachandran
Singer: Madhu Balakrishnan
Post Your Comments