ജോദ്പൂർ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ആരോഗ്യനില മോശം.തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ സമയത്തായിരുന്നു ബച്ചന്റെ ആരോഗ്യനില മോശമായത്.അദ്ദേഹത്തിന്റെ പരിചരണത്തിനായി മുംബൈയിൽ നിന്നും ഒരു സംഘം ഡോക്ടർമാർ ജോദ്പൂരിലേക്ക് വിമാനമാർഗം വഴി എത്തി.
ജോദ്പൂരിലെ ഒരു ഹോട്ടൽ മുറിയിലാണ് ബച്ചനിപ്പോൾ. മാധ്യമങ്ങൾക്ക് സ്ഥലത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
Read also:യുവഗായകന് സംസ്ഥാന അവാർഡ് നഷ്ടമായത് യേശുദാസിന്റെ പേരിൽ
Post Your Comments