വിരാട്ട് കോഹ്ലിക്കൊപ്പമുള്ള പുതിയ ചിത്രം അനുഷ്ക ഇന്നലെയാണ് പോസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന രംഗം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 16 മണിക്കൂറിനുള്ളില്‍ 22 ലക്ഷം പേര് ലൈക്ക് ചെയ്ത ഫോട്ടോക്ക് ഇരുപത്തി മൂവായിരത്തിലേറെ കമന്റ്സും കിട്ടിയിട്ടുണ്ട്.
പരി എന്ന സിനിമയുടെ റിലീസിംഗ് തിരക്കിലായിരുന്ന അനുഷ്ക കഴിഞ്ഞ ദിവസമാണ് മുംബെയില്‍ തിരിച്ചെത്തിയത്. പ്രോസിത് റോയ് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചതും അനുഷ്ക തന്നെയാണ്. ഇന്ത്യ, ശീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ത്രിരാഷ്ട്ര ട്വെന്റി ട്വെന്റി ടൂര്‍ണമെന്റ് ലങ്കയില്‍ നടക്കുകയാണെങ്കിലും കോഹ്ലിയുടെ ആവശ്യപ്രകാരം അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഡിസംബര്‍ 11ന് വിവാഹിതരായ ഇരുവരും അടുത്തിടെയാണ് മുംബെയിലെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയത്.
Post Your Comments