GeneralMollywoodNEWS

പൃഥ്വിരാജ് ഷാജി കൈലാസിനോട് എല്ലാം പറഞ്ഞിരുന്നു; ഒടുവില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു

ഒരു ചിത്രത്തില്‍ മാത്രമാണ് ഷാജി കൈലാസ്-പൃഥ്വിരാജ് ടീം ഒന്നിച്ചിട്ടുള്ളത് മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ‘നാടുവാഴികൾ’ എസ് എന്‍ സ്വാമിയുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കാനുള്ള പദ്ധതിയുമായാണ് ഷാജി കൈലാസ് പൃഥ്വിരാജിനെ ആദ്യം സമീപിച്ചത്. എന്നാല്‍ പിന്നീടു ഇരുവരും ചേര്‍ന്ന് മറ്റൊരു പ്രോജക്റ്റിലേക്ക് കടക്കുകയായിരുന്നു

സ്വന്തം തിരക്കഥയിലാണ് ഷാജി കൈലാസ് പൃഥ്വിരാജിനെ വെച്ച് സിനിമ ചെയ്തത്. സിംഹാസനം എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു, ചിത്രം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത് . ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ വലിയ പരാജയങ്ങളില്‍ ഒന്നാണ്.

shortlink

Related Articles

Post Your Comments


Back to top button