ക്വീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടിയാണ് സാനിയ. പത്താംക്ലാസുകാരിയായ സാനിയയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരുന്ന അശ്ലീല കമന്റുകളും ഏറെയാണ്, നടിമാര്‍ക്ക് ഇത്തരം അശ്ലീല സന്ദേശം വരുന്നത് പതിവ് സംഭവമാകുമ്പോള്‍ പതിനഞ്ച് വയസ്സുകാരി കുട്ടിയും നേരിടേണ്ടി വരുന്നത് സമാനമായ അനുഭവങ്ങളാണ്. മണിക്കൂറിന് എത്ര രൂപയാണെന്ന് ചോദിച്ച ഞരമ്പ് രോഗികള്‍ വരെയുണ്ടെന്നു സോഷ്യല്‍ മീഡിയയിലൂടെ വിശദീകരിക്കുകയാണ് താരം. ഇങ്ങനെയൊക്കെയുള്ളവന്മാരൊന്നും ഈ ലോകത്തിലെ ജനിക്കേണ്ടവരെല്ലെന്നും സാനിയ തുറന്നടിക്കുന്നു.
Post Your Comments