CinemaGeneralLatest NewsNEWSTollywoodWOODs

മകളെ കാണാന്‍ അനുവദിക്കുന്നില്ല; നടനും മകള്‍ക്കുമെതിരെ പരാതി

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം ചിരഞ്ജീവിയുടെ മകള്‍ക്കെതിരെ പരാതിയുമായി മുന്‍ ഭര്‍ത്താവ്. ചിരഞ്ജീവിയുടെ മകള്‍ ശ്രീജയുടെ മുന്‍ ഭര്‍ത്താവ് സിരിഷ് ഭരദ്വാജ് ആണ് തന്റെ മകളെ കാണാന്‍ ശ്രീജയും കുടുംബവും സമ്മതിക്കുന്നില്ല എന്ന പരാതിയുമായി രംഗത്ത് എത്തിയത്. ഇരുവരും വേര്പിരഞ്ഞതിനാല്‍ മകള്‍ നിവൃതി അമ്മയായ ശ്രീജയ്ക്കൊപ്പമാണ് താമസിക്കുന്നത്.

chiranjeevi-daughter-ex-husband-sends-

2007 ലാണ് ശ്രീജ സിരീഷ് വിവാഹം കഴിഞ്ഞത്. എന്നാല്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കോടതി കുഞ്ഞിന്റെ സംരക്ഷണം അമ്മയ്ക്കാണ് നല്‍കിയത്. 2016ല്‍ ശ്രീജ പുനര്‍ വിവാഹിതയായി. കുഞ്ഞിനേയും കൂടെ കൂട്ടി. അതുകൊണ്ട് തനിക്ക് കുജിനെ കാണാന്‍ കഴിയില്ലെന്നും മകളെ വിട്ടുകിട്ടണമെന്നുമാണ് സിരീഷിന്റെ ആവശ്യം. ഇതിനെ തുടര്‍ന്ന് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button