
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു താരമാണ് പാർവതി.ഒരു പരിപാടിക്കിടെ മമ്മൂട്ടിയെ വിമർശിച്ചു എന്ന പേരിൽ മലയാളികൾ മുഴുവൻ പാർവതിക്ക് നേരെ തിരിഞ്ഞിരുന്നു.ട്രോളുകളും ചീത്തവിളികളും കൊണ്ട് പാർവതിയുടെ താരമൂല്യം തന്നെ ഇടിഞ്ഞു.
എന്നാൽ പുതിയ വാർത്ത പാർവതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയുടെ ട്രെയിലര്‍ മമ്മൂട്ടി പങ്കുവച്ചിരുന്നു.അതിനു നന്ദി അറിയിച്ച പാർവതി മമ്മൂക്ക എന്ന് വിളിക്കാതെ പേരെടുത്തു വിളിച്ചതിന് വീണ്ടും പാർവതിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി.
Read also:നടന് ചിമ്പുവിനെ ചതിച്ചതാരെന്നു വെളിപ്പെടുത്തി അച്ഛന് രംഗത്ത്
തെറിവിളികളും ട്രോളുകളും കഠിനമായപ്പോൾ താരം തന്നെ സൈബര്‍ ക്രിമിനലുകള്‍ക്കുമുന്നില്‍ മുട്ടുമടക്കി പിന്നീട് മമ്മൂട്ടി എന്നത് മമ്മൂട്ടി സാര്‍ ആക്കി പാർവതി കുറിപ്പ് തിരുത്തി.
Post Your Comments