CinemaGeneralMollywoodNEWS

വിവാഹത്തിനു മുന്‍പേയുള്ള ലൈംഗിക ബന്ധത്തിനു എതിരല്ല; ഗായത്രി സുരേഷിന്‍റെ നിലപാട് ഇങ്ങനെ!

വളരെ ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് ഗായത്രി സുരേഷ്, വിവാഹത്തിന് മുന്‍പേയുള്ള ലൈംഗിക ബന്ധം പല രീതിയിലും വിമര്‍ശിക്കപ്പെടുമ്പോള്‍ ടിപ്പിക്കല്‍ രീതിയിലുള്ള പൊതു കാഴ്ചപാടിനെ തന്റേതായ ശൈലിയില്‍ പൊളിച്ചെഴുതുകയാണ് ഗായത്രി. 

വിവാഹത്തിനു മുന്‍പേയുള്ള ലൈംഗിക ബന്ധത്തെ എതിര്‍ക്കുന്നില്ല, വെറുതെ ഒരു സുഖത്തിനു വേണ്ടിയാണെങ്കില്‍ അത് നല്ല ശീലമല്ല. ലൈംഗികതയില്‍ ഒരു ഇമോഷന്‍ വേണം, പക്ഷെ എനിക്ക് ഇതിലൊന്നും താല്‍പര്യമില്ല- കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖതിലായിരുന്നു ഗായത്രിയുടെ പ്രതികരണം

shortlink

Related Articles

Post Your Comments


Back to top button