എല്ലാവരുടെയും ജീവിതത്തിൽ നമ്മൾ വളരെയേറെ സ്നേഹിക്കുന്ന നമ്മളെ ജീവനായി കരുതുന്ന ഒരാൾ കാണും.അത് ചിലപ്പോൾ ഭാര്യയാകാം പ്രണയിനിയാകം . അവരുടെ മുൻപിൽ നമ്മൾ പ്രായം മറന്ന് കൊച്ച് കുട്ടിയായി മാറുന്നു. അവരാകും നമ്മുടെ ജീവൻറെ താളം തന്നെ . ഈ ഗാനം അവർക്കായി സമർപ്പിക്കാം.
Film :Novel
Story ,Lyrics & Directed by Vijayan East Coast
Post Your Comments