Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KollywoodLatest News

ഒരു രാത്രികൊണ്ട് ജയലളിതയാകാൻ കഴിയില്ല ; സൂപ്പർ സ്റ്റാറുകൾക്കെതിരെ ഗൗതമി

മിഴ് സൂപ്പർ സ്റ്റാറുകളായ രജനികാന്തും കമൽഹാസനും അടുത്തിടെയാണ് സിനിമ വിട്ട് രാഷ്ട്രീയ പ്രവേശനം നടത്തിയത്.എന്നാൽ ഇരുവർക്കുമെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഗൗതമി.ഒരു രാത്രി ഇരുട്ടി വെളുക്കും മുമ്പ് ജയലളിതയുടെ ഒഴിവ് നികത്താൻ രജനിക്കോ കമലിനോ കഴിയില്ലെന്നാണ് ഗൗതമി പറയുന്നത്.

Read also:നിർമാതാവ് ഭാവനയ്ക്ക് നൽകിയ സമ്മാനം കണ്ട് അമ്പരന്ന് ആരാധകർ

ജയലളിത ഒറ്റ രാത്രികൊണ്ട് പടുത്തുയര്‍ത്തിയതല്ല അവരുടെ പ്രസ്ഥാനം. കഷ്ടപ്പാടുകളിലൂടേയും, സേവനത്തിലൂടെയും സമര്‍പ്പണത്തിലൂടേയുമാണ് ജയലളിത തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ തമിഴ്‌നാട്ടില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button