CinemaGeneralIndian CinemaKollywoodNEWSWOODs

കമലഹാസൻ, രമ്യകൃഷ്ണൻ തുടങ്ങിയ താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്

താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വീണ്ടും വിവാദങ്ങള്‍ . രജനിയ്ക്ക് പിന്നാലെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കമൽ ഹാസനു മദ്രാസ്‌ ഹൈക്കോടതിയുടെ നോട്ടീസ്.
 
ചെന്നൈയിൽ ഈസ്റ്റ് കോസ്റ്റ് റോഡിലെ ബംഗ്ലാവുകളുടെ അനധികൃത നിർമാണങ്ങൾ സംബന്ധിച്ച് 138 പേരെ അറിയിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിക്കാണ് (CMDA) കോടതിയുടെ നിര്‍ദ്ദേശം. മക്കൾ നീധി മയത്തിന്റെ സ്ഥാപകനായ കമൽഹാസൻ, പ്രശസ്ത നടി രമ്യാ കൃഷ്ണൻ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബംഗ്ളാവുകൾ നിർമിക്കുന്നതിനായി മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി പക്കൽ നിന്ന് ശരിയായ അനുമതി നേടിയില്ലെന്ന പരാതിയിലാണ് നോട്ടീസ്.
 

shortlink

Related Articles

Post Your Comments


Back to top button