അതിലെ ഹോട്ട് സീനുകള്‍ കള്ളത്തരം, പക്ഷെ അദ്ദേഹവുമായി ചെയ്ത രംഗം; കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യന്‍ സിനിമകളില്‍ ഗ്ലാമറായി പ്രത്യക്ഷപ്പെടുന്നവരില്‍ ശ്രദ്ധേയായ നടിയാണ് കാജല്‍ അഗര്‍വാള്‍. മുന്‍പ് താന്‍ ചെയ്ത ലിപ്‌ലോക്ക് ചുംബനങ്ങള്‍ വ്യാജമാണെന്നാണ് വ്യക്തമാക്കുകയാണ് താരം. ഒരു പ്രമുഖ മാഗസിന്‍റെ ഇന്റവ്യൂവിലാണ് കാജല്‍ ലിപ്‌ലോക്ക് കഥ പറഞ്ഞത്.

‘മാട്രന്‍’ എന്ന സിനിമയില്‍ സൂര്യയുമായി നടത്തിയ ലിപ്‌ലോക്കും , ‘ആര്യ’ -2വില്‍ ചെയ്ത ലിപ്‌ലോക്കും ഒര്‍ജിനല്‍ ആയിരുന്നില്ല. ഈ ലിപ്‌ലോക്കുകളില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ താന്‍ തയാറായിരുന്നില്ലെന്നും കാജല്‍ പറയുന്നു. എന്നാല്‍ താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്ത ഒരു ലിപ്‌ലോക്കിന്റെ കഥയും കാജല്‍ തുറന്നു പറയുന്നുണ്ട്. ‘ലഫ്‌സോണ്‍ കി കഹാനി’ എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടി രണ്‍ദീപ് ഹൂഡയും താനും ചുംബിച്ചത് ഒറിജിനലാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

Share
Leave a Comment