Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaFilm ArticlesGeneralIndian CinemaKollywoodNEWSWOODs

തുമാരി സുലുവാകാൻ ഒരുങ്ങി തെന്നിന്ത്യൻ താരസുന്ദരി

ബോളിവുഡിൽ വൻ ബോക്സോഫീസ് വിജയം നേടിയ തുമാരി സുലു തമിഴിലേയ്ക്ക്. വിദ്യാബാലനു പകരം സുലുവവാകുന്നത് നടി ജ്യോതിക . ടി-സീരീസ് നിർമിച്ച തുമാരി സുലു വിന്റെ ദക്ഷിണേന്ത്യൻ റീമേക്ക് അവകാശം ബോഫ്ടാ മീഡിയാ വർക്ക്സ് ഇൻഡ്യയ്ക്കു വേണ്ടി ജി.ധനജ്ഞയൻ ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ കരസ്ഥമാക്കിയിരുന്നു.

jyothika tumari sulu

അഴകിയ തീയേ,മൊഴി, അഭിയും ഞാനും തുടങ്ങിയ ഒട്ടനവധി നല്ലി സിനിമകൾ അണിയിച്ചൊരുക്കിയിട്ടുള്ള രാധാ മോഹനാണ് ചിത്രം തമിഴിൽ ഒരുക്കുന്നത്. സുരേഷ് ത്രിവേണി രചനയും സംവിധാനവും നിർവഹിച്ച തുമാരി സുലു പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു.വീട്ടമ്മയായ സുലോചന എന്ന സ്തീ റേഡിയോ ജോക്കിയാവുന്നതും അനന്തര സംഭവങ്ങളും ഹാസ്യത്മകമായി ദൃശ്യവൽക്കരിക്കപ്പെട്ടതായിരുന്നു ഈ ചിത്രം.

അനിയത്തിമാര്‍ക്ക് നേരെയുള്ള അശ്ലീല പദപ്രയോഗങ്ങള്‍ക്ക് നേരെ ബോണി കപൂറിന്റെ മകൾ

shortlink

Related Articles

Post Your Comments


Back to top button