
തന്റെ മനസ്സിലെ പ്രണയം തുറന്നു പറയുന്നതില്‍ ചിലര്‍ മടി കാണിക്കാറില്ല, നടി ശാമിലിയും തനിക്ക് പ്രണയം തോന്നിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്.
“എല്ലാവരെയും പോലെ എനിക്കും തോന്നിയിരുന്നു ഒരു പ്രണയം. കുഞ്ഞു പ്രായത്തില്‍ ഒരു ബോളിവുഡ് താരത്തോട് കടുത്ത പ്രണയം തോന്നിയിരുന്നു. കിംഗ് ഖാന് ഷാരൂഖിനോടായിരുന്നു എന്റെ പ്രണയം”- ശാമിലി വ്യക്തമാക്കുന്നു .
Post Your Comments