ചൂടന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകന് തൃപ്തിയാകാതെ വരികയും ആ ഷോട്ട് വീണ്ടും എടുക്കാമെന്ന് പറയുകയും ചെയ്യുന്ന പതിവ് രീതി ബോളിവുഡിലുണ്ട്, ഇത് ഒരു പരിധിവരെ താരങ്ങളെ അസ്വസ്ഥരാക്കാറുണ്ട്. എന്നാല്‍ നടി ബിതിത ബാഗ് മുന്‍കൈയെടുത്താണ് കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തില്‍ ചൂടന്‍ രംഗം വീണ്ടും റീടേക്ക് എടുത്തത്. നവാസുദ്ധീന് സിദ്ധിഖി, ബിതിത ബാഗ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഈ ചിത്രത്തിലെ ചുംബന രംഗത്തെക്കുറിച്ച് ബിതിത പറയുന്നതിങ്ങനെ
ചുംബന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ സംവിധായകനെ ശ്രദ്ധിച്ചിരുന്നു അദ്ദേഹത്തിനത് തൃപ്തിയായിരുന്നില്ല എന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നു, കാരണം സ്ഥിരം ബോളിവുഡ് ശൈലിയിലെ ചുംബന രംഗം മാത്രമാണ് ഞങ്ങള്‍ അവിടെ ചെയ്തത്. അതിനാല്‍ വീണ്ടും അത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞാന്‍ തന്നെയാണ് സംവിധായകനോട് ആവശ്യപ്പെട്ടത്. നായകനും ഞാനും തമ്മിലുള്ള രസതന്ത്രം പ്രധാനമാണ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്.
Post Your Comments