![Lebanese official arrested for actor as Israeli agent](/movie/wp-content/uploads/2017/10/arest.jpg)
ചാരപ്രവർത്തനം നടത്തിയെന്നു ആരോപണത്തെ തുടർന്ന് പ്രമുഖ നടൻഅറസ്റ്റിൽ. ലബനീസ് നടൻ സിയാൻ ഇറ്റാനിയാണ് അറസ്റ്റിലായത്. ഇസ്രയേലിനു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇസ്രായേൽ ഏജന്റ് എന്നാരോപിച്ചു അറസ്റ്റിലായ ലെബനീസ് നടനും സംവിധായകനുമായ സിയാദ് ഇറ്റാനിയെ സൈബർ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
Post Your Comments