
വിശാൽ പാണ്ഡ്യയുടെ ‘ഹേറ്റ് സ്റ്റോറി 4’ എന്ന ചിത്രത്തിൽ അഭിനയിച്ച ബോളിവുഡ് നടി ഉർവ്വശ രൗട്ടലയ്ക്ക് നേരെ വധ ഭീഷണി. ഹിറ്റ് സ്റ്റോറിയുടെ നാലാം ഭാഗം പുറത്തിറങ്ങാൻ ഇരിക്കുകയാണ് . ചിത്രത്തിൻറെ ട്രെയിലറിൽ ദ്രൗപതി എന്ന ഹിന്ദു ഐതിഹാസിക കഥാപാത്രത്തെ കളിയാക്കി എന്നാരോപിച്ചാണ് നടിയ്ക്ക് നേരെ വധ ഭീഷണി ഉയർത്തിയത്.
ട്രെയിലറിൽ ഉർവശി അവതരിപ്പിക്കുന്ന മുഖ്യകഥാപാത്രം ദ്രൗപതി യ്ക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇവിടെ രണ്ടല്ലേ ഉള്ളോ എന്ന വിധത്തിൽ പറഞ്ഞ ഡയലോഗാണ് വിവാദമായത് . കൂടതെ അശ്ലീലത്തെ പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിൽ സ്ത്രീകളുടെ പദവി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന നടപടിയാണ് ഈ ചിത്രം ഉയർത്തുന്നതെന്നും വിമർശനമുണ്ട്.
താര സുന്ദരിയുടെ അർദ്ധ നഗ്‌ന ചിത്രങ്ങൾ പ്രചരിക്കുന്നു
കരൺ വാഹി, വിവാൻ ഭട്ടന, ഗുൽഷൻ ഗ്രോവർ, ഇഹാന ധില്ലൻ എന്നിവരും ചിത്രത്തിൽ ഉർവശിയ്ക്കൊപ്പം അഭിനയിക്കുന്നുണ്ട് . വിശാൽ പാണ്ഡയാണ് സംവിധായകൻ, സമീറോ അറോറ രചിച്ചത്. 2018 മാർച്ച് 9 നാണ് ഹാട്രിക് 4 എന്ന പേരിൽ തിയേറ്ററുകളിൽ എത്തുന്നത്.
Post Your Comments