GeneralNEWS

നാണക്കേടിനാൽ മുഖം പൊത്തി നടന്നിരുന്ന കാലമുണ്ടായിരുന്നു,ആളുകളുടെ മുഖത്തേക്ക് നോക്കാന്‍ മടിതോന്നിയിരുന്ന ഭൂതകലത്തെക്കുറിച്ച് സായ് പല്ലവി

ഒരു കാലത്ത് ഷാള്‍ കൊണ്ട് മുഖംപൊത്തി നടന്നിരുന്നുവെന്ന് നടി സായ് പല്ലവി. ജോര്‍ജിയില്‍ താമസിക്കുന്ന സമയത്ത് മുഖക്കുരു എന്ന പ്രശ്നം കൂടുതല്‍ നേരിട്ടിരുന്നുവെന്ന് സായ് പറയുന്നു, ഈ സമയം ആളുകളുടെ മുഖത്ത് പോലും നോക്കാന്‍ മടിച്ചിരുന്നതായി സായ് പല്ലവി പറഞ്ഞു. പ്രേമത്തില്‍ അഭിനയിച്ചപ്പോഴാണ് അത്തരമൊരു നാണക്കേട് തനിക്ക് ഇല്ലാതായതെന്നും സായ് പല്ലവി വ്യക്തമാക്കി. പ്രേമത്തിലൂടെ തന്റെ മുഖക്കുരു മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നും ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പ്രതികരിച്ചു. ഫിദ എന്ന തെലുങ്ക് ചിത്രത്തിലൂടെ ടോളിവുഡിലും സായ് പല്ലവി ശ്രദ്ധ പിടിച്ചുപറ്റി.

shortlink

Related Articles

Post Your Comments


Back to top button