വെള്ളിത്തിരയില്‍ മികച്ച വിജയം നേടുന്ന ഇഷ്ടതാരങ്ങളെക്കുറിച്ചു പലപ്പോഴും കഥകള്‍ പ്രചരിക്കുന്നത് നമ്മള് കേട്ടിട്ടുണ്ട്. ഒന്നിലധികം ചിത്രങ്ങളില്‍ ഒന്നിക്കുകയും അവയെല്ലാം വിജയിക്കുകയും ചെയ്താല്‍ ഗോസിപ്പ് കോളങ്ങളില്‍ ഇവരുടെ പേരുകള്‍ നിറയുകയും ചെയ്തും. അത്തരം ചില രഹസ്യ പരസ്യ ബന്ധങ്ങളെക്കുറിച്ച് അറിയാം
അമിതാഭ് ബച്ചന്- രേഖ
ബി-ടൗണിലെ ഏറ്റവും ചര്‍ച്ചയായ ഒന്നായിരുന്നു അമിതാഭ് ബച്ചനും നടി രേഖയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച ഇവരുടെ അവസാന ചിത്രം സിൽസില്ലയാണ് ഈ ചിത്രത്തിന് ശേഷം ഇവര്‍ വെള്ളിത്തിരയിലും ഒന്നിച്ചിട്ടില്ല.
മാധുരി ദീക്ഷിത്- സഞ്ജയ് ദത്ത്
വിവാഹം വരെ എത്തിയ ബന്ധമായിരുന്നു മാധുരി സഞ്ജയ് ബന്ധം. എന്നാല്‍ അപ്രതീക്ഷിതമായി സഞ്ജയ് അറസ്റ്റില്‍ ആകുകയും ജലില്‍ പോകുകയും ചെയ്തോടെ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു.
കുഞ്ഞിന്റെ പേരില്‍ തര്‍ക്കം; താരദമ്പതിമാര്‍ വേര്‍പിരിയുന്നു!
ടിംപിള്‍ കപാഡിയ- സണ്ണി ഡിയോള്‍
വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിച്ചവര്‍ ആയിരുന്നു സണ്ണി ഡിയോളും ടിംപിള്‍ കപാഡിയയും. എന്നാല്‍ സൂപ്പര്‍താരം രാജേഷ് ഖന്ന ഇവര്‍ക്കിടയില്‍ എത്തുകയും പതിനേഴു വയസ്സ് മാത്രമുള്ള ടിംപിള്‍ ഖന്നയെ വിവാഹം ചെയ്യുകയും ചെയ്തു.
മല്ലിക അറോറ- അര്ജ്ജുന് കപൂര്‍
ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്ന ഒരു പേരാണ് അര്ജുന് കപൂര്‍. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനായ നടന് അര്ജുന് നടി മല്ലികയുമായി പ്രണയത്തിലാണെന്ന് പ്രചാരണമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെയും ഇവര്‍ പ്രതികരിച്ചിട്ടില്ല.
രണ്‍ബിര്‍ കപൂര്‍ – നര്‍ഗീസ് ഫഖ്രി
നെണ്ടാകാലത്തെ ബന്ധമായിരുന്നു വെള്ളിത്തിരയിലെ ഈ പ്രണയ ജോടികള്ക്കിടയില് ഉണ്ടായിരുന്നത്. എന്നാല്‍ കത്രീനയും ദീപികയും പോലെ നര്‍ഗീസുമായുള്ള പ്രണയവും പരാജയപ്പെട്ടു.
Post Your Comments