
ഹൃദയാഘാതത്തെ തുടര്‍ന്ന് ബോളിവുഡിലെ പ്രമുഖ തിരകഥാകൃത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സാഗർ സര്‍ഹദിയെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്രീദേവിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ‘ചാന്ദ്നി’യുടെ സംഭാഷണം രചിച്ചത് 84കാരനായ സർഹദിയാണ്. യാഷ് ചോപ്ര സംവിധാനം ചെയ്ത് അമിതാഭ് ബച്ചനും രാഖിയും നായികാനായകന്മാരായ ‘കഭി കഭി’ എന്ന ചിത്രത്തിലൂടെയാണ് സാഗർ സിനിമാ മേഖലയിൽ ചുവടുറപ്പിക്കുന്നത്.
അമ്മയായതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സായി പല്ലവി
Post Your Comments