
ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ വന്‍ വിജയത്തിന് ശേഷം രാജമൌലി വീണ്ടും വരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് മാറി വ്യത്യസ്ഥമായ ആക്ഷന്‍ പാക്കെഡ്
എന്റര്‍ടെയ്നറുമായിട്ടാണ് ഇക്കുറി അദ്ദേഹത്തിന്റെ വരവ്. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ നായകന്മാരാകുന്ന സിനിമയുടെ ഷൂട്ടിംഗ് ആഗസ്റ്റ് അവസാനം തുടങ്ങും. ഇരുവരും ഇതുവരെ ചെയ്യാത്ത ശക്തമായ വേഷങ്ങളാണ് ഈ സിനിമയില്‍ ചെയ്യുന്നതെന്ന് രാജമൌലി അടുത്തിടെ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തിരക്കഥയിലെ അവസാന മിനുക്കുപണികള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നായികയെ തിരുമാനിച്ചിട്ടില്ല.
Post Your Comments