BollywoodGeneralNEWS

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് തപ്സി പന്നു

ബോളിവുഡിലെ താരങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് സിനിമയിലെ പോലെ ക്ലീഷേ സംഭവമാണ്. ഇപ്പോഴിതാ തപ്സി പന്നുവാണ് പുതിയ ഇര. തപ്സി വിവാഹത്തിനു സമ്മതം മൂളിയെന്ന തരത്തില്‍ റിപ്പബ്‌ളിക് ടിവി റിപ്പോര്‍ട്ട് ചെയ്തതതാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ താരം ചെയ്ത ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റാണ് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നം സൃഷ്ടിച്ചത്, പോസ്റ്റിലെ ചില വാക്യങ്ങള്‍ ‘ദുര്‍വ്യാഖ്യാനം’ ചെയ്താണ് റിപ്പബ്‌ളിക് ടിവി വിവാഹത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത നല്‍കിയത്.
‘പോയി വേറെ പണി നോക്കൂ എന്നായിരുന്നു റിപ്പബ്‌ളിക് ടിവി യോടുള്ള തപ്സി’പന്നുവിന്‍റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button