ഗ്ലാമര്‍ പരിധിവിട്ടുള്ള അനു ഇമ്മാനുവലിന്‍റെ സിനിമാ പ്രയാണം; ഹോട്ട് പിക് വൈറല്‍ (ചിത്രങ്ങള്‍ കാണാം)

ഇപ്പോഴത്തെ യുവ സിനിമാ പ്രേമികളുടെ പ്രധാന സിനിമ ചര്‍ച്ച അനു ഇമ്മാനുവലാണ്. കാരണം പരിധിവിട്ട ഗ്ലാമര്‍ വേഷത്തോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

തെലുങ്ക് സിനിമകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പവന്‍ കല്യാണ്‍ നായകനായി അഭിനയിച്ച ആഗ്നതാവാസിയിലാണ് അനു ഒടുവിലായി അഭിനയിച്ചത്.

ആക്ഷന്‍ ഹീറോ ബിജുവിലെ അനുവിന്റെ നായിക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു തെന്നിന്ത്യയില്‍ മുന്‍നിര നായികമാര്‍ക്കൊപ്പം മത്സരിക്കാനാണ് അനു ഇമ്മാനുവലിന്റെ തീരുമാനം.

താരത്തെ പ്രണയ നായികായി കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുമ്പോള്‍ ഗ്ലാമര്‍ വേഷങ്ങളിലേക്കുള്ള ഈ കൂടുമാറ്റം അത്ര നല്ലതല്ല എന്നും താരത്തിന്റെ ആരാധകര്‍ക്കിടയില്‍ സംസാരമുണ്ട്.

  

Share
Leave a Comment