സെക്സിയായ രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ നടന്മാര്ക്ക് അങ്ങനെ മടുപ്പ് തോന്നാറില്ല, നടിമാരാണ് അത്തരം രംഗങ്ങളില്‍ മടിച്ചു നില്‍ക്കുന്നത്. എന്നാല്‍ തിരുട്ടു പയലേ 2 എന്ന ചിത്രമെടുത്തല് സംഗതി മറിച്ചാണ്. ചിത്രത്തിലെ ബോബി സിംഹയുമായുള്ള സെക്സിയായ രംഗ ചിത്രീകരണത്തിനു മുന്‍കൈയെടുത്തത് അമലയായിരുന്നു. ബോബി സിംഹ മടിച്ചു നിന്ന ചിത്രത്തിലെ രംഗം അമലാ പോളിന്റെ ആത്മവിശ്വാസത്തോടെ മനോഹരമാകുകയായിരുന്നു.
ഗ്ലാമര്‍ വേഷങ്ങളിലൂടെ നയന്‍താരയെപ്പോലെ വലിയ പ്രേക്ഷക സ്വാധീനം നേടിയെടുക്കുന്ന എന്നതാണ് അമലയുടെ ലക്ഷ്യമെന്നു കോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമലക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ മടിച്ചു നിന്ന ബോബി സിംഹയെ അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം പകര്‍ന്നത് അമല പോളാണെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ വേണ്ടി അത്തരം രംഗങ്ങള്‍ മടികൂടാതെ അഭിനയിക്കണം എന്നായിരുന്നു അമലയുടെ നിലപാട്.
Post Your Comments