സാറാ അലി ഖാൻ മുതൽ ജാൻവീ കപൂർ വരെ നിരവധി താര പുത്രിമാര്‍ വെള്ളിത്തിരയില്‍ തങ്ങളുടെ സ്ഥാനം നേടിയെടുക്കാന്‍ എത്തിക്കഴിഞ്ഞു. ഇവര്‍ക്ക് പിന്നാലെ ബോളിവുഡിൽ ചുവടുവയ്ക്കാന്‍ ഒരു താര പുത്രി കൂടി ഒരുങ്ങുന്നു. കാവേരിയാണ് ഭാഗ്യ പരെക്ഷനവുമായി ബോളിവുടിലെയ്ക്ക് എത്തുന്നത്. സംവിധായകന് ശേഖർ കപൂറിന്റെ മകളാണ് കാവേരി. തന്റെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെ എന്ന് താന്‍ ചോദിച്ചതായി സംവിധായകന് ശേഖര്‍കപൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
“എന്റെ സിനിമയിൽ അഭിനയിക്കുമോ എന്ന് ഞാൻ ചോദിച്ചു” സംഗീതം ഞാൻ രചിക്കുകയാണെങ്കിൽ, അവള് മറുപടി തന്നു” ശേഖർ കപൂർ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. അതുകൊണ്ട് ഉടന്‍ തന്നെ താരത്തെ വെള്ളിത്തിരയില്‍ പ്രതീക്ഷിക്കാം.
Post Your Comments