ബോളിവുഡില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച സല്‍മാന്‍ ഖാന്‍ നടന്‍ എന്നതിനപ്പുറം ഗോസിപ്പ് കോളങ്ങളിലെ പ്രധാന പ്രണയനായകന്‍ കൂടിയായിരുന്നു. ഐശ്വര്യ കത്രീന തുടങ്ങിയ മുന്‍നിര നായികമാരുമായി നീണ്ട നാളത്തെ പ്രണയ ബന്ധത്തിലായിരുന്ന സല്‍മാന്‍ ഇതുവരെയും വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. ബോളിവുഡിലെ മറ്റെല്ലാവരും കല്യാണം കഴിച്ച് കുടുംബവുമായി ജീവിക്കുമ്പോള്‍ ഏകനായി തുടരുകയാണ് സല്‍മാന്‍ ഖാന്‍. താന്‍ വിവാഹം ചെയ്യാതിരിക്കുന്നതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്.
വിവാഹത്തിനു പണം ചെലവാക്കുന്ന രീതിയോട് എതിര്‍പ്പാണ്. ഒരാളുടെകൂടെ ജീവിക്കുന്നത് അത്ര വലിയ കാര്യമാണോ .ഒരാള്‍ക്കൊപ്പം ജീവിക്കാന്‍ കോടികണക്കിന് പണം ചെലവാക്കുന്നു ഇതൊന്നും അത്ര നല്ല ഏര്‍പ്പാടല്ല. ബോളിവുഡിന്റെ മസില്‍മാന്‍ ഒരു ബോളിവുഡ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
Post Your Comments